Tuesday, March 19, 2013

തടസ്സങ്ങൾ ....


തടസ്സമേ, എന്തിനെന്നെ
നീ തെരഞ്ഞെടുത്തു ...?
തടസ്സമാം കണ്ണികളാല്‍
വിഘ്‌നങ്ങള്‍ തീര്‍ത്തു..?
വരിഞ്ഞുമുറുക്കിയെന്‍ ജീവിതത്തെ
വ്രണങ്ങള്‍ തീര്‍ത്തുവെന്‍ മനസ്സില്‍
നീറും വ്രണങ്ങളെ പുച്ഛിച്ചു ഞാനരുളി
ഹേ, തടസ്സമേ,
ഇതിലും തീവ്രമാണെന്‍ മനോധൈര്യം.........

19 comments:

  1. ധീരമായ് പൊരുതുക, വിഘ്‌നങ്ങള്‍ക്കെതിരെ...
    ആശംസകള്‍ ...

    ReplyDelete
    Replies
    1. thank u.... allahu athinulla shakthiyum tharatte aameen...

      Delete
  2. ജീവിതം ഒരു സമരമാണ്,

    ആശംസകൾ

    ReplyDelete
  3. nannaayirikkunu........
    poruthuka......tholvikalaakunna , thadassangalaakunna changalakale potticherinju munneruka,
    shanthiyudeyum samaadhaanathinteyum oru naale ninakkaayi kaathirikkunnu....
    padacha rabb ath ninnilekk kooduthal vegathil aduppikkatte......

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. മനോധൈര്യം എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ ..

    ReplyDelete
  6. പൊരുതുക വിഗ്നം ഇല്ലാതാക്കുവാന്‍ ...ഒരു വിഘ്നേശ്വര പൂജയും നടത്തൂ

    ReplyDelete
  7. ആ ധൈര്യം അങ്ങനന്നെ നില്‍ക്കട്ടെ ട്ടോ

    ReplyDelete
  8. ഇത്തരം പോരാട്ടങ്ങള്‍ തന്നെ അല്ലെടോ ജീവിതം :)

    ReplyDelete
    Replies
    1. porattangalku oru viramam njan aashikunnu ,lal ...

      Delete
    2. ചിലപ്പോള്‍ അതങ്ങനടോ........ ഒന്നും വിജാരിക്കണ പോലെ വരില്ല....... അപ്പൊ തോന്നും എല്ലാം വരണ പോലെ വരട്ടെ എന്ന്

      Delete
  9. മനോധൈര്യം കൈവെടിയാതെ നോക്കുക...

    ആശംസകള്‍

    ReplyDelete