Wednesday, June 5, 2013



തണുത്തുറഞ്ഞ ,
തറയില്‍ സ്പര്‍ശിക്കാന്‍
എന്റെ പാദങ്ങള്‍ക്കു മടി...
കുളിരേകുന്ന പുലരിയില്‍
എഴുന്നേല്‍ക്കാനെന്‍
മെയ്യിനുണ്ടലസത...
മനസ്സിലിരുന്നാരോ മന്ത്രിച്ചു
ഉറങ്ങൂ ഇനിയുമിത്തിരി കൂടി...
                                 ഷംന ഹസ്സൻ

7 comments:

  1. കാലത്തെ അല്പം ഉറങ്ങുന്നത് നല്ലതാ ..ഒരു നല്ല സുഖം

    ReplyDelete
  2. കാലത്ത് ഉണരുമ്പോള്‍ കാണാന്‍ ഒരു കമന്റ്‌ ഇരിക്കട്ടെ എന്ന് കരുതി.. :)

    ReplyDelete
  3. മടിച്ചി ! നോ മിടുക്കി !!
    :)
    അസ്രൂസാസംസകള്‍
    http://asrusworld.blogspot.in/

    ReplyDelete