Wednesday, December 7, 2011

എന്‍റെ മൈലാഞ്ചി മരം .........

ഒരു വേനല്‍കാല അവധി ദിവസത്തില്‍ ഞാനും ,ദീപ,അശ്വതി,മറിയ,ശ്യാം
.ഞങ്ങള്‍ എല്ലാവരും കൂടി ഒരു പ്രതിക്ഞ്ഞ  ചെയ്തു ,ഇപ്രാവശ്യത്തെ അവധി കാലത്ത് എല്ലാവരും വീട്ടില്‍ ചെടികള്‍ നാട്ടുപിടിപ്പികും .അങ്ങനെ 4 )൦ ക്ലാസ്സിലെ 5 അംഗ  സംഗം  വീടുവിടാംതരം   ചെടികള്‍ അന്വേഷിച്ചു നടപ്പായി ....
ദീപ എന്നോട്  പറഞ്ഞു :ഇന്ദു നീ ഈ ചെമ്പരത്തി  കണ്ടോ ,നല്ല ഭംഗി ഇല്ലേ ?ഞാന്‍ ഇതിന്‍റെ ഒരു കൊമ്പ് എടുകുകയാണ്  ...
അശ്വതി അപ്പുറത്തെ മതിലില്‍ പടര്‍ന്നു കിടക്കുന്ന വേലിചെടി പൊട്ടിച്ചു എടുത്തു .മറിയയും ശ്യാമും ഭയങ്കര തിരച്ചില്‍ മുഴുകിയിരിക്കയിരുന്നു ......
ഞാന്‍ ചെടി  തിരഞ്ഞു തിരഞ്ഞു ഒരു വീടിന്‍റെ മുന്നില്‍ എത്തി .ആ വീടിന്‍റെ മുറ്റത്തു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മൈലാഞ്ചി  മരം കണ്ടു  .എനിക്കാണെങ്കില്‍ മൈലാഞ്ചി ഇടുന്നത് വളരെ ഇഷ്ട്ടമുള്ളതാനെനും..
ആ മരത്തിന്‍റെ ഒരു കമ്പ്പൊട്ടിച്ചു ഞാന്‍ എന്‍റെ കൂട്ടുകാരുടെ അടുത്തേക്ക്  പോയി ..................
മറിയയും ശ്യാമും ഓരോ റോസപൂവിന്റെ   കൊമ്പും കടലാസുചെടിയുടെ കൊമ്പും ശേഗരിച്ചിരുന്നു....
അങ്ങനെ ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കു നടന്നു ...
അപ്പോഴേക്കും സമയം ഉച്ചയായിരുന്നു ...
അമ്മ വരാന്ധയില്‍ എന്നെയും കാത്തു നില്പുണ്ടാരിയുന്നു ..
അമ്മ :ഇന്ദു നീ എവിടെ ആയിരുന്നു ?
ഞാന്‍ അമ്മക്ക് എന്‍റെ കയ്യിലെ ചെടി കൊമ്പ് കാണിച്ചു കൊടുത്തു .
ഇന്ദു:അമ്മെ ഞങ്ങള്‍ ഈ അവധികാലത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാന്‍  പോവാണ് .
അത് കേട്ടപ്പോള്‍  ഒരു പുഞ്ചിരിയോടെ അമ്മ പറഞ്ഞു :നോക്കട്ടെ എന്‍റെ മോള് കൊണ്ട് വന്ന ചെടിയുടെ കൊമ്പ്
ഇന്ദു:അമ്മെ ഇതു മൈലാഞ്ചി ചെടിയുടെ കൊമ്പാണ് ,എനിക്ക് ഇതു വലുതായിട്ട്  അതിലെ ഇല എടുത്തു മൈലാഞ്ചി ഇടണം ...
അമ്മ ഒരു ചെറു പുഞ്ചിരിയോടെ ഇന്ധുനോട്  പറഞ്ഞു :അതൊക്കെ നമുക്ക്   ചെയ്യാം ,നീ ഇപ്പൊ കയ്യും കാലും ഒക്കെ കഴുകി ചോറ് കഴിക്കാന്‍ പോര് .
ഊണ്  മേശയില്‍ ഒരു വിഭവ സമ്രിതമായ ഭക്ഷണങ്ങള്‍ കാണാന്‍  തുടങ്ങി ...ചോറ്,സാമ്പാര്,അവിയല്‍ ,വലിയ പപ്പടം പൊരിച്ചത്,അമ്മാമ്മേടെ കണ്ണിമാങ്ങ  അച്ചാര്‍ ,പിന്നെ ഉപ്പിട്ട കട്ട തൈരും ..ഇതെല്ലം കണ്ടിട്ട് വായില്‍ വെള്ളം ഊറാന്‍ തുടങ്ങി .സത്യം പറഞ്ഞാല്‍ ഒരു കപ്പല് ഓടിക്കാന്‍ ഉള്ള വെള്ളം ഉണ്ടായിരുന്നു .ഭക്ഷണം കഴിച്ച ഉടനെ തന്നെ ഞാന്‍ മുറ്റത്തേക്ക് പോയി ,നല്ല ഒരു സ്ഥലം കണ്ടുപിടികാനായിരുന്നു  ,എന്‍റെ ചെടി കുഴിച്ചിടാന്‍ .മുറ്റത്തിന്റെ  ഒരു വശത്ത് മതിലിനോട്   ചേര്‍ന്ന് ഞാന്‍ എന്‍റെ ചെടി കുഴിച്ചിട്ടു .പിന്നീടു എന്നും രാവിലെ എണീറ്റാല്‍ ആദ്യം ചെയ്യുനത് എന്‍റെ ചെടിക്ക് വെള്ളം നനകുന്നത് ആയിരിക്കും ...
അങ്ങനെ കാലങ്ങള്‍ കടന്നു പോയി എന്‍റെ ചെടി വളര്‍ന്നു മരമായി .അതിലെ ഇലകള്‍ പറിച്ചു ഞാന്‍ തന്നെ  അമ്മയെ  കാണാതെ അടുക്കളയില്‍ പോയി ഇലകള്‍ അമ്മിയില്‍ അരക്കാന്‍ തുടങ്ങി.അരച്ച് കഴിഞ്ഞപ്പോള്‍ കയ്യാകെ കുറച്ചു    കഴിഞ്ഞപ്പോള്‍   ഓറഞ്ച് നിറമായിരുന്നു .അത് കണ്ടപ്പോള്‍ അമ്മ ആദ്യം ശകാരിച്ചു  ,പിന്നീടു അമ്മതന്നെ എനിക്ക് മൈലാഞ്ചി ഇട്ടു തന്നു ,എന്നിട്ട് വിരലില്‍ മൈലാഞ്ചി കൊണ്ട് തൊപ്പി ഇടുകയും ചെയ്തു  ....
വേനല്‍ അവധികാലം കഴിഞ്ഞു സ്കൂള്‍ തുടങ്ങി ,എന്നും ഞാന്‍ ക്ലാസ്സില്‍ പോവുംപോലും ആദ്യം ഞാന്‍ എന്‍റെ ചെടി നന്ച്ചേ പോവാരുള്ളത്
അങ്ങനെ കാലങ്ങള്‍ കടന്നു പോയി ഞാന്‍ 7 ) o  ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഒരു ജ്യോത്സനെ കണ്ടപ്പോള്‍ ,അയാള്‍ പറഞ്ഞത്  അനുസരിച്ച് വീടിന്‍റെ മതില്‍ ഉള്ളിലോട്ടു മാറ്റി പണിതു .അപ്പോള്‍ എന്‍റെ  മൈലാഞ്ചി മരം മതിലിന്റെ പുറത്തായി ,റോഡില്‍ ഒരു അനാഥ യെ പോലെ മതിലിനപ്പുറം നില്കുന്നത്   കണ്ടു എനിക്ക് സങ്കടം ആയി..പിന്നീടു എന്നും ഞാന്‍ എന്‍റെ മൈലാഞ്ചി മരത്തെ നോക്കുമ്പോള്‍ പൊടി പിടിച്ചു  നില്കുന്നുണ്ടായിരിക്കും
9 )o  ക്ലാസ്സില്‍ പഠിക്കുന്ന   കാലത്ത് ,പെരുന്നാള് സമയത്ത് എല്ലാവരും എന്‍റെ മരം പൊട്ടിച്ചു ഇലകള്‍ എടുക്കുമ്പോള്‍ എനിക്ക് സങ്കടം വന്നു .അപ്പോള്‍ തന്നെ  എനികൊരു ആശയം   മനസ്സില്‍ വന്നു.ഞാന്‍ ഒരു കയറു എടുത്തു എന്‍റെ മരത്തില്‍ കെട്ടി,അതിന്റെ മറ്റേ അറ്റം ഞങ്ങളുടെ വീടിന്‍റെ ഒരു ഭാഗത്ത്‌ കെട്ടി വച്ചു.അതിനു   ശേഷം ,എല്ലാവരും ആദ്യം എന്നോട് സമ്മതം ചോദിക്കും എന്നിട്ടേ ഇല പൊട്ടിക്കാന്‍ തുടങ്ങുല്ല്    ,എന്നോടെ സമ്മതം ചോദിക്കുമ്പോള്‍    തന്നെ എനിക്ക് സന്തോഷം വരും   :)
കാലങ്ങള്‍ വളരെ പെട്ടന്ന് കടന്നു പോയി,എന്‍റെ കല്യാണമാണ് .അതിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി വീട് പെയിന്റ് ഇടുകയും,മതിലില്‍ പണികള്‍ നടന്നുകൊണ്ടിരിക്കയായിരുന്നു .പുറത്തു       നിന്ന് വെട്ടു കത്തി കൊണ്ടേ മുറിക്കുന്ന ശബ്ദം  കേടു  ഞാന്‍ ഉമ്മുരതെക്ക് വന്നപ്പോള്‍  കണ്ട കാഴ്ച   കണ്ടു ഞാന്‍ ഞെട്ടി പ്പോയി "പണിക്കാര്‍ എന്‍റെ മൈലാഞ്ചി മരം വെട്ടുന്നു "അതിന്റെ അടുത്തായി അച്ഛന്‍ നില്കുന്നുടായിരുന്നു .ഞാന്‍ അച്ഛനോടെ      ചോദിച്ചു     "അച്ഛാ ഞാന്‍ ഈ വീട്ടില്‍ ആകെ നട്ട ചെടി വെട്ടുകയാണോ    ?"അത് കേട്ടു  പണിക്കാര്‍ ചിരികുന്നുണ്ടായിരുന്നു ..
അച്ഛന്‍ പറഞ്ഞു :അതിനു ഇനി നീ ഈ വീട്ടില്‍ ഉണ്ടാവില്ലലോ ,വേറെ വീട്ടിലെക്കു പോവല്ലേ !!
അതിന്റെ ബാകിയുള്ള കുറ്റി ഇനിയും തരിര്‍ത്തു വളരും എന്നാ  പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു ..............
                                                                                  എന്ന്
                                                                                             ഇന്ദു


  

Monday, March 28, 2011

മഴ കണ്ട കുട്ടി .........

അന്നൊരു അവധി  ദിവസമായിരുന്നു....രാവിലെ ഞാന്‍ , ഇന്ന് സ്കൂളില്‍ പോവെണ്ടല്ലോ  എന്ന സന്തോഷത്തോടെ ആണ് ഞാന്‍ എഴുനീട്ടത്....അടുക്കളയില്‍ അമ്മയ്യും  അച്ഛമ്മയും  കൂടി  രാവിലത്തെ  ചായയും പലഹാരങ്ങളും  ഉണ്ടാകുന്ന തിരക്കില്‍ ആണ്....ഉമ്മുരതെക്ക് അടുകളയില്‍ നിന്ന് ഉണ്ടാക്കുന്ന  നെയ്യില്‍ ചുട്ടെടുത്ത ദോശയുടെ മണം വരുന്നുദ്ദയിരുന്നു...അടുത്ത നിമിഷം തന്നെ ഞാന്‍ അടുക്കളയിലേക്കു ഒരു ഓട്ടം പിടിച്ചു.....
അമ്മേ അമ്മേ ....എനിക്ക് വിശകുന്നു....
നീ അവിടെ പോയി ഇരിക്കെ ,ഞാന്‍ അങ്ങോട്ട്‌ കൊണ്ട് വരാം....അമ്മ  പറഞ്ഞു.
ഞാന്‍ ഉമ്മുരത്തെ ചാരുപടിയില്‍ ഇരിന്നു പുറതെകഴെച്ചകള്‍ കണ്ടു ഇരിപ്പായി........
അച്ഛമ്മ ഉണങ്ങാന്‍ വെച്ച തേങ്ങാ കഷ്ണങ്ങള്‍  കാക്കകള്‍ കൊണ്ടുപോകുനുണ്ട് ,കാക്കകളുടെ ശബ്ദം കേട്ടു അച്ഛമ്മ അടുകളയില്‍ നിന്ന് പറയുനുണ്ട് , അമ്മു ആ കാക്കകളെ മുറ്റത്തിന് ആട്ടി ഓടിക്ക്,അല്ലെങ്കില്‍ ആ അശ്രികരം പിടിച്ച സദനങ്ങള് എന്‍റെ തേങ്ങാ കഷണങ്ങള്‍ എല്ലാം കൊത്തി പറക്കും...
ഞാന്‍ ഓടിപോയി മുറ്റത്തെ കാക്കകളെ ലക്ഷ്യമിട്ട് കല്ലെറിഞ്ഞു..കക്കകളെല്ലാം പേടിച്ചു പറന്നു പോയി ..
    മുറ്റത്തെ പുളി മരത്തില്‍  നല്ല ശര്കര പുളി ഉണ്ട് ...പക്ഷെ എനിക്ക് നിലത്തു വീണ പുളിയേ കിട്ടുകയുള്ളൂ ......... :(
മോളേ........ അമ്മു നീ എവിടെ ,ഇങ്ങോട്ട്  വാ    ,നിനക്ക് മേശമീല്‍ ഞാന്‍ ദോശ  എടുത്തു വെച്ചിടുണ്ട് ...അമ്മ പറഞ്ഞു .
ഞാന്‍ മേശയുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറഞ്ഞു വന്നു.നെയ്യില്‍ ചുട്ടടുത്ത ദോശയും ,നല്ല ചുവപ്പ് നിറമുള്ള തേങ്ങാ ചട്ണി യും കണ്ടപ്പോള്‍ ,ശെരിക്കും കപ്പലോടിക്കാന്‍ ഉള്ള വെള്ളം ഉണ്ടായിരുന്നു എന്‍റെ വായില്‍....
ഞാന്‍ ആഹാരം കഴിച്ചു മുറ്റത്തേക്ക് കളിയ്ക്കാന്‍ പോയി .....മുറ്റത്തിന്റെ ഒരു ഭാഗത്ത്‌ വലിയ ഒരു മാവ് ഉണ്ട് ,അതിന്‍റെ താഴെ ആണ് എന്‍റെ കളി സ്ഥലം.....
വട്ടയില വെച്ച് ഞാന്‍ മണ്ണപ്പം ഉണ്ടാക്കി  അത് വിളമ്പി കളിക്കായിരുന്നു ..പെട്ടന്ന് ആകാശതാകെ  ഇരിട്ടു  പറക്കാന്‍ തുടങ്ങി ......കാകകളും മറ്റും കരഞ്ഞു ബഹളം കൂട്ടി പറന്നു പോകുന്നു ..പെട്ടന് ഭയങ്കര കാറ്റും വീശാന്‍ തുടങ്ങി ...ഞാന്‍  വേഗം ഉമ്മുരതെക്ക് ഓടി പോയി നിന്ന് .....
പിന്നെ ഞാന്‍ കണ്ടു, ആകാശത്തില്‍ നിന്ന്ര ഓരോ തുള്ളി  തുള്ളി വെള്ളം വീഴുന്നത് ഭൂമിയിലേക്ക്‌ .പിന്നെ  ആ തുള്ളി തുള്ളി വെള്ളം നൂല് പോലെ വീഴാന്‍ തുടങ്ങി .ഞാന്‍ ഇത് എവിടന്ന വീഴുനത് എന്ന് നോക്കാന്‍ മുറ്റത്തേക്ക് ഇറങ്ങി നിന്ന്  ആകാശത്തേക്ക്  നോക്കി  ,പക്ഷെ  എനിക്ക് മനസില്ലാക്കാന്‍ പറ്റിയില്ല ഇത് എവിടന്ന വരുന്നതെന്ന് .....പെട്ടന്ന് അമ്മയുടെ ശകാരം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കുന്നത് ......എന്താ അമ്മു ...നീ  മഴ കൊള്ളുനത്.ജലദോഷം പിടികനാണോ ?..കീറി പോ അകത്തേക്ക് ...................... 
















Thursday, March 10, 2011

ഞാനും... എന്‍റെ മാവോ ഗ്രൂപും...



എന്‍റെ  പുതിയ  ബ്ലോഗ്‌ ആണ് .ഞാനും എന്‍റെ മാവോ ഗ്രൂപും...എന്‍റെ മാവോ ഗ്രൂപ്പ്‌ ,നിങ്ങള്‍ കരുതുന്ന പോലെ മവൊഇസ്ട്ട ഗ്രൂപ്പ്‌ ഒന്നും ആല്ലട്ടോ,ഇത് മ്വവൂ എന്നത് ചെറുതാക്കി മാവോ  എന്നക്കിയതാനെ   എന്‍റെ ഈ ഗ്രൂപ്പ്‌..പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പൂച്ച എന്ന്  പറയും ...
ഒരു സന്ദ്യ സമയത്ത്  എന്‍റെ വീടിനു മുന്പില്‍ ഞാന്‍ ഒരു കരച്ചില്‍ കേട്ടു .ഒരു അമ്മയുടെ ദീന രോദനം ,അവള്‍  ഒരു കുഞ്ഞി ദോശ പൊട്ടു വായില്‍ വെച്ച് മക്കളെ വിളിക്കുക ആണ്.."ആവോവോ "എന്ന് പറഞ്ഞെ.പിന്നീട് ആണ് മനസിലായത് അവളുടെ പിഞ്ചു കുഞ്ഞുങ്ങളെ  ഒരു  തെരുവ് പട്ടി പിച്ചി ചീന്തി കഷണമായി ഇട്ടിരിക്കുന്ന കാഴ്ച  ഞങ്ങള്‍ കണ്ടത്...ഇത് ഒന്നും അറിയാതെ ആണ് ആ പാവം മക്കളെ തേടി അലയുന്നത് ..........
  എനിക്ക് ഈ  കാഴ്ച എന്നെ ഒരുപാട് വിഷമിപ്പിച്ചു.........ആ  പൂച്ചക്ക്  നിര്‍ഭാഗ്യവശാല്‍   പടച്ചവന്‍ കറുത്ത നിറം ആണ് കൊടുത്തത്...പിന്നെ പറയാന്‍ ഉണ്ടോ ബാക്കി കഥ....ജനഗള്കെ കറുത്ത പൂച്ചകളെ കാണുന്നതെ allergy ആണ്...
അന്ന് രാത്രി ഞാന്‍ ഒരു പഴയ ചക്കെ  എടുത്തു ഞങ്ങളുടെ വരന്ധയില്‍ വിരിച്ചു ,ആ ചാക്കിന്റെ അറ്റത് ഒരു പത്രത്തില്‍ പാലും വെച്ച് ഞാന്‍ അവളെ വിളിച്ചു..എന്നിട്ട് ഞാന്‍ മെല്ലെ  അവിടന്ന് പോന്നു ,എന്നിട്ട് ജനയിലൂടെ നോക്കിയപ്പോള്‍  ആ പാവം  ആര്‍ത്തിയോടെ പാല് കുടിക്കുന്നത് ആണ് ഞാന്‍ കണ്ടത്,എന്നിട്ട് അവള്‍  ആ ചാക്കിന്റെ ഒരു അറ്റത് കിടന്നു.......... എനിക്ക് അവളുടെ കണ്ണിലേക്കു നോകുമ്പോള്‍ എല്ലാം നിഷ്കളങ്കത തോന്നി. ഞാന്‍ അവള്കെ ഒരു പേരിട്ടു ......."കറുപ്പി" ....അവള്കെ കറുത്ത നിറം ആയതിനാല്‍ ഞാന്‍ ഈ പേര്  തിരഞ്ഞെടുത്തത്  ....പിന്നീടു അവളെ എന്റെ വീട്ടിലെ മറ്റുള്ളവര്‍ക്കും ഇഷ്ട്ടമാവാന്‍  തുടങ്ങി...
ഒരു ദിവസം കറുപ്പി അവളുടെ കൂടെ ഒരു ആണ്‍ പൂച്ച യെ ഞങ്ങളുടെ വീടിന്റെ മുറ്റത്തേക്ക് വന്നു."ഇതാണ് എന്റെ ചെക്കന് എന്ന് കാണിക്കാന്‍"..അന്ന് ഞങ്ങള്‍ ആ പ്രതീക്ഷികാതെ വന്ന ഞങ്ങളുടെ പുതിയ അദിതിക്കും ഭക്ഷണം കൊടുത്തു.........അന്ന് മുതല്‍ അവന്‍ എല്ലാ ദിവസവും ഭക്ഷണത്തിന്റെ സമയത്ത് അവിടെ ആജരകും,എന്നിട്ട് ഭക്ഷണം കഴിച്ച ഉടന്‍ സ്ഥലം വിടും ....അങ്ങനെ കാലങ്ങള്‍ കഴിഞു പോയി,കറുപ്പി ഗര്‍ഭിണി ആയി ,3 കുഞ്ഞുഗല്കെ ജന്മം കൊടുത്തു...അന്ന് സന്തോഷത്തിന്റെ ദിവസം ആയിരുന്നു എനിക്ക്.2 പെണ്ണും  1ആണും ....അതില്‍ ഒരു പെണ്‍കുട്ടി കറുപ്പും വെളുപ്പും കൂടിയ ദാല്മെസ്ഷ്യന്‍ പോലെ ആയിരുന്നു.മറ്റേ 2   പേരും  തവിട്ടു നിറവും..ഞാന്‍ അവര്കെ പേരിട്ടു....എച്ചു  ,ജിമ്മി ,മണ്ടൂസ്..
    കറുപ്പി ആ കുഞ്ഞുഗലെ ഇത്തിരി വലുതായപ്പോള്‍ തുടങ്ങി അഭ്യാസങ്ങള്‍ പഠിപ്പിക്കാന്‍,പട്ടാളക്കാര്‍  അവരുടെ ക്യാമ്പില്‍ പരിശീള്ളിപിക്കുന്ന  പോലെ  ആയിരുന്നു ....ചാടാനും ,ഓടാനും ,പതുഞ്ഞി ലക്ഷ്യമിട്ട് ശത്രുവിന്റെ മുന്നില്‍ ചാടി നില്കാനും,എങ്ങനെ ഇരയെ പിടിക്കാനും എന്നൊക്കെ ....
ഒരു ദിവസം എന്‍റെ  ഉമ്മ മുറ്റത്തേക്ക് ഇലകറി കെ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ കറുപ്പി യും ഉണ്ടായിരുന്നു കൂടെ ,പെട്ടന് ഒരു പാമ്പിനെ അവിടെ കണ്ടു;അടുത്ത നിമിഷം കറുപ്പി ആ പാമ്പിന്‍റെ തല കടിച്ചു മുറിച്ചു ,ഉമ്മാനേ രക്ഷപെടുത്തി ,അന്ന് ആദ്യമായി ഞങ്ങള്‍ കണ്ടു ആ  മൃഗം തിന്ന ചോറിനു നന്ദി  കാണികുന്നത്......
കരുപ്പിയുടെ കട്ടികള്‍ വലുതായി,അവര്‍കെ കുട്ടികള്‍ ആയി ....അങ്ങനെ എന്‍റെ ജിമ്മി കെ തങ്ക കുടം പോലെ ഒരു കുഞ്ഞിനു കിട്ടി ,അതാണ് കുട്ടന്‍.അതിന്‍റെ മുന്പായി ഞങ്ങളുടെ മണ്ടൂസിനെ കാണാതായി ,പിനീട്  അറിഞ്ഞു അവള്‍ മരിച്ചു പോയി .ഈ ഭൂമിയില്‍ കറുപ്പിയുടെ മക്കളും ,മക്കളുടെ മക്കളും എല്ലാം ദൈവം തിരികെ വിളിച്ചു...അവളെ മാത്രം ശേഷിപിച്ചു ....ഇപ്പൊ കുറച്ചു കാലം ആയി ഞങ്ങളെ അവിടന്ന് താമസം  മാറിയിട്ട് ,അതിനു ശേഷം ഞങ്ങള്‍ അവളെ പിന്നെ കണ്ടിട്ടില്ല..........അറിയില്ല എന്‍റെ കറുപ്പി ജീവനോടെ ഉണ്ടോ അതോ 
മരിച്ചു പോയോ എന്നു!!!!
 ഇതാണ് എന്‍റെ മാവോ പട ഉടെ കഥ .............................

                                                                                എന്നു .   
                                                                                                      ഷംന ഹസ്സന്‍ 





Friday, February 25, 2011

എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ഇത് എന്‍റെ ആദ്യത്തെ മലയാളം ബ്ലോഗ്‌ ആണ് .ഈ ബ്ലോഗ്‌ എല്ലാവരും നിറഞ്ഞ മനസോടെ, ഇഷ്ട്ടതോടെ  സ്വീകരിക്കും എന്ന്  ഞാന്‍ വിശ്വസിക്കുന്നു ...

                                                                 എന്ന്  ഷംന ഹസ്സന്‍ 

Tuesday, February 15, 2011

"A LETTER TO THE GOD"PART-5


The sky is full of stars and the moon is hiding behind a clould,as if.. moon is so shy to come out from the clould.......i wonder that why she is so shy.....!!!!!!!!
that night i heared a male voice singing from so far.........away..
when i started to listen ,he is singing an old folk song.....
and the voice started  becoming  low and finally it stopped ...!!!
i went to my bed and pray to god"o lord ,please make my wishes to come true"............
I heared the morning alarm bell from the hall and suddenly woke up at 5.30...
         In my sleep ,i saw that same dream ....that a prince coming in a white horse.....!!!
Donno y,am seeing that same dream.....god is it any sign??
bella was knocking on my  door....and telling very loudly:RIYA get up,were u r ....open the door!!!
when i open the door,she was in a hurry,
bella said:come fast,every1 went to prayer hall....we are late,i hope prayer will be finished now...
What to do now,am getting scared......riya said.
Dont worry ,my friend.....we can hide some where....bella said
But where,am not feeling this is an good idea !!....riya said
calm down,riya...we can hide in this room only...then no one will see us,we il keep our slippers inside the room only.then others will think that even we are in the prayer hall.....bella said
hmm.....ok..riya said.
In the college,first hour was english....madam christina is the english lecture..
She told everyone to write a feedback about their veiw in medias and their good and bad..
everyone finished their writting with in an hour,mam told them..tomarrow i will tell you people that which one is good amoung this..and i liked to keep that feedback in the class notice board..
the next hour was biology,then literature etc ...hours finished so fast....bella and riya came back to their hostel...
In their hostel ,seniour students was planning to rag ;Riya at night.....at 12.00 am..
In her sleep,she heard someone knocking at her door...........!!!
                                                  {continous in next part}

Saturday, January 22, 2011

A LETTER TO THE GOD!!!-PART 4


Los angeles...which is a entirely different place,having very huge buildings,buzy peoples.etc
First day in westwood college.........i felt as all others were starring at me ..when i entered inside the the hall....
when i was standing near the notice board ,a guy came near to me
HI,am eric .....
and what is your lovely name?dear.....eric said
I said,am riya ...
from which place?eric said
am from san deigo...i said.
the bell rang in next second and all of them were in a hurry to enter the class...
i went to the class and the whole class was looking at me ,as if am a alien from another planet.
The class is arranged with tables and chairs in rows...
i went and sit in the last chair in the second row...
HI,am bella.....girl said
i said ,hi...am riya
bella is sitting next to me...
she is tall,blonde,with a good smile.....
bella introduced me ,to every one...
At lunch time ,i was sitting with bella...eric came there with his lunch and started to talk with us
after few minutes,1 girl and boy came near us .
Hi am jessi ,girl said
HI am mike ,boy said
jessi and mike are lovers .....bella said,when they went from there.....
bella said,eric i wanna ask one simple question.....?
eric said,tell bella...
bella said,why you break up with angel???
eric said,i dont want to talk about her,bella ....just leave that topic...
bella said,ok
after having lunch ,we went to our class..........
     When i went to the hostel,i was missing my JO and JIMMY.... :(
tears were rolling through my cheek......
.i wish that, i could see them in a fraction of time ........ :(
i sat near the window and started watching the out side veiws....and suddenly went
 to my dream world.............there i saw a man riding a white horse and coming near to me..
He looks like a prince in the fairy tales....he is tall,handsome,with long hairs ,and his hairs were jumping while the horse was running................................

Tuesday, January 18, 2011

A LETTER TO THE GOD!!!-PART 3

i was getting scared on every second,time is going so fast....i dont know wot to do... :( .JO and JIMMY is with me only all the time..i started crying in a corner of the room...the room was so silent
and our maid rosy, heared the noise of my sobbing.she came to my room and asked me that why
am crying.....At last i told her the reason,she given me the promise that she will look after my pets.
            2 days finished and i felt that clock is running so fast.....as time going ,my heart beat is also beating too fast..Dad came to my room  and told me that to pack everything. As i was scared
to talk to him directly all the time,so i stood there by silent by nodding my head .he told me that college name is" westwood"college  in Los Angeles...and .be to be ready at morning 6.00 on day after tomarrow .JO and Jimmy were so sad and they seem to be so silent all the time,by looking to their eyes i felt that, as they were telling me "please dont go from here,we will be alone,we need u to be with us all the time...A pain came to my heart ,when i thought am going from here with out them...:(
Finally that day came .i was ready at 6 and after having breakfast ,we are about to leave our house,JO and JIMMY were standing in a corner of the house. i ran near to them and hugged and kissed them a lot,tears were rolling from my eyes.....then i went near mom,wendy and max and told good bye to them..dad was in a hurry ,he  started to shout from the car telling come fast.i went and sit in the back seat of the car.when the car started going ,i was looking through the back glass and saw my home getting far away from me..............
                                                              {continue in next post}

Sunday, January 16, 2011

A LETTER TO THE GOD..!! PART 2

A LETTER TO THE GOD -2
It was a christhmas eve....snow was falling all around.i was looking  through the window and was seeing the outside veiws..kids were playing with the snow making snowballs and throwing each other..and some of the kid were making snow man .old poeple were going to church in a buzy...
I wish that i could be joined with that kids and want to play by making snow man and by throwing 
snow balls.....i was feeling more cold nw,inside the room.i went to fireplace and lite the fire and 
started sitting infront of that..my mom and dad were in a hurry to go to the church......my 
brother max and my sister wendy were also going with them.but they didnt asked me that 
r u coming with us....
    when they went from there ,i was alone in that house with my JO and JIMMY.we were sitting near the fireplace and i started dreaming .........then for some minutes i was in a wonderland as 
like alice in the wondeland..when the jo jump to my lap ,i realized that am not in any wonderland and i was just dreaming all....  
Days and months passed and my veccation started...as usual days 
i was with my JO and JIMMY and flowers in the garden.i was so happy that all days with my pets.
 My school veccation is going to finish with in 4 days..oh god i dnt know to which place and to which college am going to study my +1 &+2 .
Am scared to go away from my JO and JIMMY,i cant leave them alone here...who will look after them if i will go from here....no i dont want to go from here,i dont want to study ......god please help
me......

Friday, January 14, 2011

A LETTER TO THE GOD..!!

hey friends i just tell u people 1 story of a girl.....


There was a girl ,named RIYA.....who was  lonely in her life...
and lonelyness made that girl to to be a silent one amoung others..she 
used to dream so....much in her life.her siblings were busy in their own
 life and they never talk to her.she used to talk to the flowers in
her garden and to the animals.she is having pets like 1 hamster  named JO
and 1 Cat named jimmy...when ever she feels sad ,riya used to wrote it
in a paper and keep all the papers  in her old black bag which she think it as a great locker for her valuable things...........,
                                                                             
                                                    {continues in nextpost}
                                                                            by shamna