മിന്നല്‍ വേഗത്തില്‍ പറക്കുന്ന ഞാന്‍ ഒരു അമ്പരപ്പോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ഇതൊരു സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നീട് ഒരു ട്വിസ്റ്റ്, ഒരു പ്രേതത്തിന്റെ അടുത്ത്..! പിന്നെ ഞാനും ആ പ്രേതവുംതമ്മില്‍ കള്ളനും പോലീസും പോലെ ഒരു ഓട്ട മത്സരം തന്നെ ആയിരുന്നു. എത്ര ഒളിച്ചാലും ആ പിശാചു കണ്ടുപിടിച്ചുകളയും ! ഒടുവില്‍ എന്ത് സംഭവിച്ചു എന്ന് ഓര്‍മയില്ല. എന്തായാലും ഞാന്‍ രക്ഷപെട്ടു വെന്നുറപ്പായി. ഇല്ലെങ്കില്‍ ഞാന്‍ നിലവിളിച്ചു കൊണ്ടായിരിക്കും ഉറക്കമുണരുന്നത്.
No comments:
Post a Comment