അവള്‍ .............
രത്നകല്ല് വാരിവിതറിയ കറുപ്പ് ചേല അണിഞ്ഞു കൊണ്ട് ,
അവള്‍ എന്നെ ഇരു കൈകളും നീട്ടി വിളിച്ചു ...........
അവളുടെ പുഞ്ചിരി വിടര്‍ന്നപ്പോള്‍ ഇരുട്ടില്‍ നിലാവെളിച്ചം പ്രകാശിച്ചു .......
അവളുടെ മടിയില്‍ കിടന്നപോള്‍ ഉറക്കമെന്ന ചെറു മരണത്തില്‍ വീണു പോയി ഞാന്‍ ...........
by
shamna
എന്റെ ജീവിതത്തിലെ എന്റെ ആദ്യത്തെ കവിത .........

No comments:
Post a Comment