മായ കണ്ണാടി
കിട്ടുമോ
എന്റെ വരുംകാലം
കാണുവാന്‍ ..............
മഴയുടെ ചുംബനങ്ങള്‍
എന്റെ മേനി
ഏറ്റുവാങ്ങുമ്പോള്‍
ഒരായിരം സ്വപ്‌നങ്ങള്‍
കടന്നു പൊയീ .......
നിലക്കാത്ത ഓളവും
ഒടുങ്ങാത്ത മോഹവും
മരിക്കാത്ത സ്മരണയും
ഈ ധരണിയില്‍ തന്നെ .............
നിദ്ര വരാറില്ലെന്നു കേഴുന്ന
നിന്‍ മിഴികളില്‍ കണ്ടു ഞാന്‍
നിദ്രതന്‍ നിഴലാട്ടം ..........
good!!
ReplyDeletethank u.......... :)
ReplyDeleteകവിത വായിച്ചു (അറിയാത്തത് കൊണ്ട് ചോദിക്കുവാ എന്താ ഈ ഹൈ കു ).
ReplyDeleteഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു.(Haiku) 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ .നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികിആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ എന്നറിയപ്പെടുന്നതും, ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും....പക്ഷെ ഇവിടെ നമ്മള്‍ മലയാളം ഹൈക്കുവിനു രൂപം നല്‍കുകയാണ്!! 4ഓ 5ഓ വരികളില്‍ ഒരു കവിതയോ കഥയോ ഉണ്ടാക്കുന്ന പുതിയ രൂപമാണ് “
ReplyDeleteമായ കണ്ണാടി
ReplyDeleteകിട്ടുമോ
എന്റെ വരുംകാലം
കാണുവാന്‍..............
------------------കൊള്ളാം .
---------------------------------
try to remove word verification and comment moderation ,
i didnt understand,can u plz explain it ,if u dont mind.....
ReplyDeleteകൊള്ളാം ആശംസകള്‍
ReplyDeletethank u :)
ReplyDelete