ഈ അടുത്ത കാലത്ത് കേട്ടതാണ് ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലെ പോസ്റ്റ് ഉം അതിനോട് അനുബന്ധിച്ച അറെസ്റ്റും!!!!
Section 505(2) in The Indian Penal Code, 1860
(2) 2[ Statements creating or promoting enmity, hatred or ill- will between classes.-- Whoever makes, publishes or circulates any statement or report containing rumour or alarming news with intent to create or promote, or which is likely to create or promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, feelings of enmity, hatred or ill- will between different religious, racial, language or regional groups or castes or communities, shall be punished with imprisonment which may extend to three years, or with fine, or with both.
ഈ IPC section 505(2) law എന്നതു അനുസരിച്ചാണ് അറസ്റ്റ് നടത്തപെട്ടത്....
ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ ???
കയ്യില്‍ പവര്‍ ഉള്ളവര്‍ക്ക് മാത്രമാണോ ഈ നിയമം എല്ലാം പറ്റു ..??
സാധാരണ ജനങ്ങള്‍ക്ക് എന്താ ഇത് ബാധകമല്ലേ ??
സ്വതന്ത്ര ഇന്ത്യ എന്ന് പറയുന്നതിന് എന്ത് അര്‍ഥം എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് !!
സ്വതന്ത്ര ഇന്ത്യ എന്നൊന്നും ചിന്തിക്കാനേ പാടില്ല..
ReplyDeleteathu ippol manasilaayi.... :)
ReplyDeletekayyookkullavan karyakkaran .
ReplyDeleteathanu shari ,,,,,,,,,,,cash undangil enthum akaam,
ReplyDeleteyes u r correct....
ReplyDelete