Monday, May 27, 2013

മാതാവ്‌ .....(ഹൈക്കു കവിത )


അളവുറ്റ സ്നേഹവും

വെമ്പുന്ന ഹൃദയവും

നിറയുന്ന മിഴികളും        

മാതാവിനു തന്നെ .........

1 comment:

  1. വാക്കുകള്‍ക്കുമധീതം.....
    അമ്മതെന്‍ വികാരം
    കാഴ്ചകള്‍ക്കുമപ്പുറം
    അമ്മതെന്‍ വിഹാരം !

    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete