Tuesday, March 12, 2013

വഴിയരികിലെ കുട്ടി


എന്തു  പേര്‍ ചൊല്ലി വിളിക്കും നിന്നെ ഞാന്‍
എന്‍ മനസ്സിന്‍ പൊന്നോമന പുത്രിയെന്നോ ??
നിറ കണ്ണുമായ് നില്‍ക്കും നിന്‍ കുഞ്ഞു വദനം
നീറുന്നൊരോര്‍മ യായ് നിറയുന്നു എന്‍ മനം .......

15 comments:

  1. നീരുന്നോരോര്‍മയായ്‌ നിറയുന്നു എന്‍ മനവും

    ReplyDelete
  2. aksharathettu ente koottukaaran :P
    sheriyaakkam

    ReplyDelete
  3. നീറുന്ന ഓര്‍മ.

    ReplyDelete
  4. നീറുന്ന ഓര്‍മ്മകള്‍
    നിറയുന്ന മനസ്സുകള്‍

    ReplyDelete
  5. ആശംസകള്‍ ..തുടരുക എഴുത്ത്

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വിടരും മുന്‍പേ നിറംകെട്ട നിശാ ഗന്ധി നീ ....

    ReplyDelete
    Replies
    1. sheriyaanu..... anganeyum kure janmamgal ee bhoomiyil.....:(

      Delete
  8. വഴിവക്കുകളങ്ങനെ നിരാശയുടെ കുപ്പച്ചട്ടികളാണ്

    ReplyDelete