തടസ്സങ്ങൾ ....
തടസ്സമേ, എന്തിനെന്നെ
നീ തെരഞ്ഞെടുത്തു ...?
തടസ്സമാം കണ്ണികളാല്‍
വിഘ്‌നങ്ങള്‍ തീര്‍ത്തു..?
വരിഞ്ഞുമുറുക്കിയെന്‍ ജീവിതത്തെ
വ്രണങ്ങള്‍ തീര്‍ത്തുവെന്‍ മനസ്സില്‍
നീറും വ്രണങ്ങളെ പുച്ഛിച്ചു ഞാനരുളി
ഹേ, തടസ്സമേ,
ഇതിലും തീവ്രമാണെന്‍ മനോധൈര്യം.........
ധീരമായ് പൊരുതുക, വിഘ്‌നങ്ങള്‍ക്കെതിരെ...
ReplyDeleteആശംസകള്‍ ...
thank u.... allahu athinulla shakthiyum tharatte aameen...
Deleteജീവിതം ഒരു സമരമാണ്,
ReplyDeleteആശംസകൾ
thank u ,shaju
Deletenannaayirikkunu........
ReplyDeleteporuthuka......tholvikalaakunna , thadassangalaakunna changalakale potticherinju munneruka,
shanthiyudeyum samaadhaanathinteyum oru naale ninakkaayi kaathirikkunnu....
padacha rabb ath ninnilekk kooduthal vegathil aduppikkatte......
aameen....
Deletethanks rinu
This comment has been removed by a blog administrator.
ReplyDeleteമനോധൈര്യം എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ ..
ReplyDelete:)
Deleteപൊരുതുക വിഗ്നം ഇല്ലാതാക്കുവാന്‍ ...ഒരു വിഘ്നേശ്വര പൂജയും നടത്തൂ
ReplyDelete:)
Deleteആ ധൈര്യം അങ്ങനന്നെ നില്‍ക്കട്ടെ ട്ടോ
ReplyDelete:)hmmm
ReplyDeleteഇത്തരം പോരാട്ടങ്ങള്‍ തന്നെ അല്ലെടോ ജീവിതം :)
ReplyDeleteporattangalku oru viramam njan aashikunnu ,lal ...
Deleteചിലപ്പോള്‍ അതങ്ങനടോ........ ഒന്നും വിജാരിക്കണ പോലെ വരില്ല....... അപ്പൊ തോന്നും എല്ലാം വരണ പോലെ വരട്ടെ എന്ന്
Deletehakoona mathatha .....:)
Deleteമനോധൈര്യം കൈവെടിയാതെ നോക്കുക...
ReplyDeleteആശംസകള്‍
thank u :)
Delete