നമ്മുടെ "ഒറ്റവരി" യിലെ ഒരു പോസ്റ്റും അതിന്റെ കമന്റ്സും ആണ് ,,നമ്മുടെ ഗ്രൂപിനു തന്നെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ ഉണ്ടായി...ഇതു പോലെ ആരോഗ്യപരമായ പോസ്റ്റുകളും കമന്റുകളും ഉണ്ടാകട്ടെ.... ഇനിയും വായിക്കാത്തവര്‍ക്കായി അതിന്റെ സ്ക്രീന്‍ ഷോട്ട്...
രാഗേഷ് നും സംഗീത് നും നന്ദി ...... :)
ഇതാണ് നമ്മുടെ കവിത :)
ReplyDeleteഇതാണ് ഞങ്ങള്‍ പറഞ്ഞ കവിത ,,ഇതാണ് ചാറ്റ്
ReplyDeleteനന്നായിരിക്കുന്നു....... നല്ല കൂട്ടായ്മയില്‍ നിന്ന് തന്നെയാണ് നല്ല കഥകളും കവിതകളും ജനിക്കുന്നതും.... ഇമ്പമുള്ള വരികള്‍, നന്മ നിറഞ്ഞ മനസുപോലെ വരികളും സുന്ദരം...... :)
Deletelal,thanks da.....
Deleteyou are my great well wisher and my critisicer .....
and am very happy to hear ur words :)