Friday, February 22, 2013

അപേക്ഷ

ഇരുണ്ട നാരി,നിന്‍
ചുരുണ്ട മുടിയില്‍
ഒരു റോസാ പുഷ്പം
ചാര്‍ത്തട്ടെ ഞാന്‍ .....!

2 comments:

  1. ആരാ ആ നാറി ഛെ ആ നാരി....അതോ ഈ നാരിയോടു ആരേലും പറഞ്ഞതാണോ ഇത് ഹി ഹി ...നൈസ് ..ഡാ

    ReplyDelete
  2. ആരും പറഞ്ഞിട്ടില്ല ,വെറുതെ എഴുതിയതാണ് ........... :)

    ReplyDelete