Monday, March 4, 2013

പ്രവാസി

നാടുകള്‍ താണ്ടിപ്പോയ് ..
കാലങ്ങള്‍ കടന്നുപോയ് ..
ഓര്‍മ്മകള്‍ മറന്നുപോയ്‌ ..
മരണത്തെ അടുത്തുപോയ്‌ ...

11 comments:

  1. ഓര്‍മകളെ മറന്നു പോകുന്നില്ല ഒരിക്കലും പ്രവാസി

    ReplyDelete
  2. പ്രവാസി മരണം വരെ പ്രവാസി തന്നെ .. നന്നായിരിക്കുന്നു ഷംന

    ReplyDelete
  3. പ്രവാസികള്‍ ഉരുകട്ടെ..... എനിക്കൊരു പ്രതിമ വേണം

    ReplyDelete
  4. ഓര്‍മ്മകള്‍ എന്നും ഓര്‍മ്മകളല്ലേ ..?
    കാലങ്ങള്‍ കഴിഞ്ഞാലും..
    കാതങ്ങള്‍ നടന്നാലും..
    കൂടെ കൂട്ടിയ ഓര്‍മ്മകളെ
    നെഞ്ചിലമര്‍ത്തി കാക്കുവോന്‍
    കാലത്തിന്‍ തീരത്തെ പ്രവാസി....

    ReplyDelete
  5. നാട് വിട്ട്
    കാലം താണ്ടി
    ഓർമ പേറി
    മരണം മണക്കും
    അവൻ പ്രവാസി ...............

    ReplyDelete