Wednesday, March 6, 2013

കഥ പറഞ്ഞ മിഴികള്‍ ....

 ..

 






തീഷ്ണമായ നിന്‍ കണ്ണുകള്‍ക്കെന്തോ
എന്നോട് പറയാനുണ്ടായിരുന്നു
പറയാന്‍ മറന്ന പരിഭവമോ?
അതോ പറയാന്‍ മറന്ന കഥയോ?
എപ്പോഴും നിന്‍  തവിട്ടു നിറമുള്ള കണ്ണുകള്‍
എന്നെ  കാന്തിക ശക്തിയാല്‍
ആകര്‍ഷിച്ചു കൊണ്ടേ യിരുന്നു...
നിന്‍ തിളക്കമുള്ള കണ്ണുകള്‍
ഒരു വജ്രമെന്ന പോലെ
തിളങ്ങിയിരുന്നു...!
നിന്‍ കണ്ണുകളില്‍ നോക്കിയ മാത്ര
ഞാന്‍ മാസ്മരികതയില്‍ അകപ്പെട്ടു
ഇനിയും നിന്‍ മിഴികളെ
ഒരു നോക്കു കാണുവാന്‍
ഞാന്‍ കാത്തിരിപ്പൂ .....!

12 comments:

  1. ആ മിഴികള്‍ കണ്ടിട്ട് വേണം ഇനിയും കവിത നന്നായി എഴുതാന്‍. ആശംസകള്‍..

    ReplyDelete
    Replies
    1. thank u.....
      ഇനിയും കാണും എന്നാ കാത്തിരിപ്പ്‌ തുടരുന്നു.........

      Delete
  2. അവന്‍ ഇനിയും വരും കുതിരപ്പുറത്ത് ഏറി

    ReplyDelete
    Replies
    1. ഹ്മ്മം കാത്തിരിക്കുന്നു ഞാന്‍ .........

      Delete
  3. This comment has been removed by a blog administrator.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇനിയും എഴുതൂ

    ReplyDelete
  6. കണ്ണുകൾ എക്കാലവും കവികളുടെ കവികളുടെ weekness!!!

    ReplyDelete
  7. ഇടയ്ക്കിടെ വന്നു ഈ കവിത വായിക്കാന്‍ തോന്നും.. ഒന്നും ഉണ്ടായിട്ടല്ല... ന്നാലും വെറുതെ .. ഒരു രസം.. :p

    ReplyDelete