Sunday, March 3, 2013

സഖേ...

വൈകി വന്ന നീ എന്തേ മറന്നു പോയ്‌ ..
ഒരായിരം ദിനങ്ങളായി കാത്തിരുന്നത് ഞാന്‍
അല്ലയോ സഖേ ഇത്രയും നാള്‍ നീ
കണ്ടില്ലെന്നു നടിച്ചതോ  അതോ ..!?
എത്രനാള്‍ കൂടി ഞാന്‍ കാത്തിരിക്കുമെന്ന്
ചിന്തിച്ചിരുന്നു പോയതോ നീ ........?

2 comments:

  1. വേറെ തലക്കെട്ട്‌ നല്‍കാമായിരുന്നു..

    ReplyDelete